Mammootty to act in Sathyan Anthikad's movie | FilmiBeat Malayalam

2019-11-28 6

Mammootty to act in Sathyan Anthikad's movie
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. കൈനിറയെ സിനിമകളുമായിട്ടാണ് സൂപ്പര്‍താരം ഇക്കൊല്ലവും മുന്നേറികൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായ വിജയ സിനിമകള്‍ നടന് ഈ വര്‍ഷം ലഭിച്ചിരുന്നു. സത്യന്‍ അന്തിക്കാടുമൊന്നിച്ചുളള മമ്മൂട്ടിയുടെ പുതിയ ചിത്രത്തെക്കുറിച്ച് അടുത്തിടെയാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നത്.